You Searched For "കെ.സി. വേണുഗോപാല്‍"

വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന ഒരാളെ മേയറാക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്ക് വലിയ ബാധ്യതയാകുമെന്ന് ഹൈക്കമാണ്ട് വിലയിരുത്തല്‍; വാര്‍ത്താ സമ്മേളനം വിളിക്കാതെ ബൈറ്റ് നല്‍കിയത് എല്ലാം രഹസ്യമാക്കാന്‍; മുകളിലോട്ട് ആരും ഒന്നും അറിഞ്ഞില്ല; ദീപ്തി മേരിയെ വെട്ടിയത് കുതന്ത്രത്തില്‍
കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്നും മൂന്നാമതും മുങ്ങി ശശി തരൂര്‍; രാഹുല്‍ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തില്‍ നിന്ന് വിട്ടു നിന്നു; നരേന്ദ്ര മോദി സ്തുതിയുടെ പേരില്‍ കേന്ദ്ര നേതൃത്വവുമായി ഉടക്കി നില്‍ക്കവേ വീണ്ടും മുങ്ങല്‍; യോഗത്തില്‍ പങ്കെടുക്കാതെ മനീഷ് തിവാരിയും